മാനന്തവാടി: കൂളിവയൽ മിജാ മന്ദിറിൽ എം.പി ചന്ദ്രശേഖരൻ നായരുടെ ഭാര്യ പാലോത്തുമ്മൽ പത്മിനി (72) നിര്യാതയായി. മക്കൾ: മനോജ് (ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ്, വയനാട്), മിനിജ. മരുമക്കൾ: ബാബു പി.എൻ, ശ്രീപ്രിയ എം.പി (എസ്.കെ.എം.ജെ, കൽപ്പറ്റ).