korumbi
കൊരുമ്പി

മാനന്തവാടി: കുഞ്ഞോം ചുരുളി മുണ്ടത്തെരി പരേതനായ മുണ്ടന്റെ ഭാര്യ കൊരുമ്പി (78) നിര്യാതയായി. മക്കൾ: അണ്ണൻ (കെ.എസ്.ആർ.ടി.സി, ആലപ്പുഴ), ശാന്ത, ചന്തു, രാജൻ. മരുമക്കൾ: ശാന്ത, ചന്ദ്രൻ, രാധ, മുത്തു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വെൺമണി ചെന്നിലാര തറവാട് വളപ്പിൽ.