philomina
ഫിലോമിന


മാനന്തവാടി: ബി.എസ്.എൻ.എൽ ജീവനക്കാരനായിരുന്ന ജോബിൻ വില്ലയിൽ ബേബിയുടെ ഭാര്യ ഫലോമിന (56) നിര്യാതയായി. മക്കൾ: സിനി, നീന, ജോബിൻ. മരുമക്കൾ: സണ്ണി, സുനേഷ്, അലീഷ്യ. സംസ്‌കാരം ഇന്നലെ മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ സെമത്തേരിയിൽ നടന്നു.