mery

ചേര്യംകൊല്ലി: തലാപ്പളളിൽ ദേവസ്യയുടെ ഭാര്യ റിട്ട. അദ്ധ്യാപിക മേരി (75) നിര്യാതയായി. കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂൾ, മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു. ചുളളിയാന പളളിയിൽ വേദപാഠം പ്രധാനാദ്ധ്യാപികയായി 25 വർഷം പ്രവർത്തിച്ചിട്ടുമുണ്ട്.

മക്കൾ: ട്രീസ, ജെസി, ഫ്രാൻസിസ്, ജോണി. മരുമക്കൾ: സെബാസ്റ്റ്യൻ, ഡെന്നീസ് മാത്യു, ജെൻസി, ജോയ്സി. സംസ്കാരം ഇന്ന് രാവിലെ 10ന് ചുളളിയാന ഗുഡ് ഷെപ്പേർഡ് പളളി സെമിത്തേരിയിൽ.