mohanan
എം.ഐ മോഹനൻ

മാനന്തവാടി: റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവർ പയ്യമ്പള്ളി പുതിയിടം മുള്ളൻകുഴിയിൽ എം.ഐ മോഹനൻ (62) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: എം.എം സുമേഷ് (കെ.എസ്.ആർ.ടി.സി, മാനന്തവാടി), ബിന്ദു എം.എം. മരുമക്കൾ: റെജി, മഞ്ചു. സംസ്‌കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ.