പടിഞ്ഞാറത്തറ: വെണ്ണായപ്പിള്ളിൽ ചാക്കോ (90) നിര്യാതനായി. ഭാര്യ: പരേതയായ മറിയം ചാക്കോ. മക്കൾ: ജോസഫ്, പരേതയായ ചിന്നമ്മ, മാത്യു വി.സി, അഗസ്റ്റിൻ. മരുമക്കൾ: ലീല, ജോസഫ് ഫിലിപ്പ്, മേഴ്‌സി, ജെസ്സമ്മ. സംസ്‌കാരം കുറുമ്പാല ഐ.പി.സി പള്ളി സെമത്തേരിയിൽ നടന്നു.