മാനന്തവാടി: തരുവണ കുറ്റിയൻ കുഞ്ഞബ്ദുള്ള (82) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സുബൈദ, സുബൈർ, ഷമീർ, ഷൗക്കത്ത്, ഷാഫി. മരുമക്കൾ: മമ്മൂട്ടി, മറിയം, സുൽഫത്ത്, അസ്‌മില, റിഷാന ഷെറിൻ. സഹോദരൻ: കുറ്റിയൻ മൊയ്തു.