santhamma
ശാന്തമ്മ


പുൽപ്പള്ളി: മണൽവയൽ ദേവിവിലാസം പരേതനായ വാസു പിള്ളയുടെ ഭാര്യ ശാന്തമ്മ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: ആശാദേവി, അനിൽകുമാർ, അനീഷ ദേവി (ജയശ്രീ ഹയർ സെക്കൻഡറി സ്‌കൂൾ മദർ പി.ടി.എ പ്രസിഡന്റ് ). മരുമക്കൾ: സുഭാഷ്, മേഘ, ഷൈജു.