karthiyani
കാർത്യായനി അമ്മ

അമ്പലവയൽ: മാളിക അരമന വീട്ടിൽ പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (75) നിര്യാതയായി. മക്കൾ: നന്ദിനി, ചന്ദ്രശേഖരൻ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ), ഇന്ദിര, പങ്കജാക്ഷി, പ്രേമകുമാരി, ഉമ (കോ ഓപ്പറേറ്റീവ് ബാങ്ക്, അമ്പലവയൽ), പദ്മാക്ഷി ( വ്യവസായ കോടതി, തൃശൂർ)
മരുമക്കൾ: രാമചന്ദ്രൻ, വസന്തകുമാരി (എൻ.എസ്.എസ് എച്ച്.എസ്.എസ്, കൽപ്പറ്റ), നാരായണൻ, ദേവദാസൻ (റിട്ട. മിലിറ്ററി), വാസു, സുധാകരൻ, ബാബു.