sanjeev
ജി.സഞ്ജീവ്

ആലപ്പുഴ: ചാത്തനാട് കല്ലേലിൽ കാവ്യത്തിൽ ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ പരേതനായ കെ.ജി.നാഥിന്റെ മകൻ ജി.സഞ്ജീവ് (62) നിര്യാതനായി. സംസ്ക്കാരം ഇന്ന് ചാത്തനാട് ശ്മശാനത്തിൽ . കല്ലേലി രാഘവൻ പിള്ളയുടെ സഹോദരിപുത്രനാണ്. അമ്മ: കല്ലേലിൽ ഭാർഗവി അമ്മ.ഭാര്യ: കൃഷ്ണ കുമാരി. മകൾ: കാവ്യ (ഐ.സി.ഐ.സി.ഐ. ബാങ്ക്,എറണാകുളം).