തെക്കനാര്യാട് : കൈതത്തിൽ കിഴേക്കരയിൽ സദാനന്ദൻ (87) നിര്യാതനായി. ഭാര്യ : പരേതയായ വിനോദിനി. മക്കൾ : സന്തോഷ് ,സജിമോൾ ( കണ്ടങ്കടവ് പി.എച്ച്.സി, എറണാകുളം ) സനോജ് (സെക്രട്ടറി, കൈതത്തിൽ ക്ഷേത്രയോഗം). മരുമക്കൾ: ലൈല, ഉദയകുമാർ, (സെക്രട്ടറി, കഞ്ഞിക്കുഴി പഞ്ചായത്ത്, ഇടുക്കി) , സുകന്യ.