ഹരിപ്പാട്: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ കൗമാരക്കാരൻ അറസ്റ്റിൽ. ഏവൂർ വടക്ക് സ്വദേശി യദുകൃഷ്ണനെ(20 ) ആണ് കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.