ഹരിപ്പാട്: താമല്ലാക്കൽ കൊച്ചു കരുനാട്ട് പുത്തൻവീട്ടിൽ കെ.കെ.മാത്യു (രാജൻ -73) നിര്യാതനായി.സംസ്ക്കാരം പിന്നീട്. ഭാര്യ: മോളി. മക്കൾ: രാജി, രജനി. മരുമക്കൾ: ബിജു, ലിബിൻ.