എടത്വ: കിഴക്കേ അമ്പിയായം (കണ്ണന്തറ) പുഷ്പമ്മ സക്കറിയ (51) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: അഖിൽ, അലൻ, അമല.