pop-payas
പോപ്പ് പയസ് ഹയർ സെക്കണ്ടറി സ്കൂൾ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം നികേഷ് തമ്പി നിർവഹിക്കുന്നു

കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂൾ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി നിർവഹിച്ചു. പി.റ്റി.എ വൈസ് പ്രസിഡന്റ് ജോൺ കുരുവിള അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മാത്യു ഫിലിപ്പ്,മാനേജർ ഫാ.കുര്യാക്കോസ് തിരുവാലിൽ, പ്രിൻസിപ്പൽ സുമ മലഞ്ചരുവിൽ, പ്രധാന അദ്ധ്യാപകൻ ബിജു ടി.വർഗീസ്, കെ.എസ്.രാജേഷ്, റാണി സൂസൻ ജോർജ് എന്നിവർ സംസാരി​ച്ചു. ചടങ്ങിൽ 60 വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു.