raveendran
രവീന്ദ്രൻ

മണ്ണഞ്ചേരി : പഞ്ചായത്ത് 21-ാം വാർഡ് ഫാക്ടറി ജംഗ്ഷന് സമീപം ആരോഗ്യ വകുപ്പ് മുൻ ജീവനക്കാരൻ കലോപ്പറമ്പിൽ രവീന്ദ്രൻ (മണിയപ്പൻ - 76) നിര്യാതനായി.

ഭാര്യ:ഉഷ. മകൻ : അനീഷ്. മരുമകൾ : മോനിഷ.