. പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്തിൽ ചെമ്മീൻ പീലിംഗ് ഷെഡുകൾ, ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടണമെന്ന് സെക്രട്ടറി അറിയിച്ചു.