ആലപ്പുഴ: ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് മോഷണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബേബി പാറക്കാടൻ, സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ മാടമന എന്നിവർ ആവശ്യപ്പെട്ടു. പൊലീസ്, എക്സൈസ് പരിശോധന കർശനമാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു