ambala
കിഷോർ കുമാർ

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനേഴാം വാർഡ് ശങ്കർ നിവാസിൽ കിഷോർ കുമാർ (55) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 1 ന് വീട്ടുവളപ്പിൽ. ഭാര്യ: ശശികല ( പുന്നപ്ര വടക്ക് പഞ്ചായത്ത് മുൻ അംഗം)മകൾ: കീർത്തി.