ചേർത്തല : മുനിസിപ്പൽ 19-ാം വാർഡിൽ കാക്കാലവീട്ടിൽ ചിറയിൽ (പൊള്ളയിൽ) പരേതനായ പുതുപ്പാടിവെളി ഗോവിന്ദൻനായരുടെ ഭാര്യ ഭാനുമതിയമ്മ(93)നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻനായർ, ലളിത,വിശ്വംഭരൻനായർ,നാരായണൻകുട്ടിനായർ,വിജയമ്മ,ശ്രീകല,രാജേന്ദ്രൻനായർ, ജലജ. മരുമക്കൾ: രാധാമണി, രാജലക്ഷ്മി,ബിന്ദുരാജ്, രാജശേഖരൻനായർ, പരമേശ്വരക്കുറുപ്പ്, ശ്രീദേവി, പരേതരായ ചന്ദ്രശേരൻനായർ, ജെചന്ദ്രൻ. സഞ്ചയനം ഒൻപതിന് രാവിലെ ഒൻപതിന്.