subheratha

പൂച്ചാക്കൽ : പെരുമ്പളം പന്ത്രണ്ടാം വാർഡിൽ കോനാട്ട് പരേതനായ ദിവാകരന്റെ ഭാര്യ ശുഭേരഥ (90) നിര്യാതയായി. മക്കൾ: സുഭഗൻ, സുഭാഷ്, സുലേഖ, സുഷമ, സുനന്ദ, പരേതരായ സുമിത്രൻ, സുശീല.