അമ്പലപ്പുഴ: വാടയ്ക്കൽ സാഗര സഹകരണ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റായി ഡോ.ജോസ് ജേക്കബ് ചുമതലയേറ്റു. ഗൈനക്കോളജി വിഭാഗത്തിലെ ഡോ.അനുപ് കൃഷ്ണന്റെ സേവനം ആഴ്ച്ചയിൽ എല്ലാ ദിവസവും ഉണ്ടായിരിക്കും. ഡോ. വിനിത പ്രിയ ഇ.എൻ .റ്റി .വിഭാഗത്തിലും ചുമതലയേറ്റു.