പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് 12 -ാം വാർഡ് മനയത്ത് വീട്ടിൽ സുലൈമാൻ (റിട്ട. വാട്ടർ ട്രാൻസ്പോർട്ട്, 59 ) നിര്യാതനായി.ഭാര്യ: മൈമൂനത്ത്. മക്കൾ: സുമീർ ,സമീറ .മരുമക്കൾ: ഷെബി മുഹമ്മദാലി, ആസിഫ് റഹ്മാൻ