prathisheda-jwala
എസ്.എൻ.ഡി.പി യോഗം 3715 കോമന പിടഞ്ഞാറ് ശാഖയിൽ നടന്ന സ്ത്രീധന വിരുദ്ധ പ്രതിഷേധ ജ്വാല

ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം 3715 കോമന പിടഞ്ഞാറ് ശാഖയിൽ സ്ത്രീധന വിരുദ്ധ പ്രതിഷേധ ജ്വാല യോഗങ്ങൾ സംഘടിപ്പിച്ചു. ശാഖാങ്കണത്തിൽ നടത്തിയ യോഗത്തിൽ പ്രസിഡന്റ് എൻ. മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. വിജയൻ സ്വാഗതം പറഞ്ഞു. അഞ്ചംഗ ജാഗ്രത കമ്മറ്റിയും രൂപീകരിച്ചു .