ഓച്ചിറ: തഴവാ തെക്കും മുറി കിഴക്ക് എസ്. എൻ സദനത്തിൽ ശ്രീനിവാസൻ (80, എസ്.എൻ ബേക്കറി, കുറ്റിപ്പുറം) നിര്യാതനായി. ഭാര്യ: പരേതയായ അംബുജാക്ഷി. മക്കൾ: ശ്രീലത, സനിൽ, പരേതയായ സുഗന്ധി. മരുമക്കൾ: രാധാകൃഷ്ണൻ, ദീപ. സഞ്ചയനം ചൊവ്വ രാവിലെ 8ന്.