ആലപ്പുഴ: വലിയകുളം വാർഡിൽ നിസ്ക്കാർ നിവാസിൽ പരേതനായ താഹായുടെ മകൻ ടി.രാജ (58) നിര്യാതനായി. മക്കൾ: ഷെഫീഖ്, അഞ്ചു, ചിഞ്ചു . മരുമക്കൾ: സജീർ, സനൂബ്, ഷാജില