മാവേലിക്കര- മാവേലിക്കര ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കോട്ടയ്ക്കകം, പുളിമൂട്, തെക്കേനട, പുഷ്പ ജംഗ്ഷൻ, ആതുരശ്രമം, ബോയ്സ് സ്കൂൾ, കൊച്ചിക്കൽ, സെവെൻത്‌ഡേ, കൊച്ചുപറമ്പിൽ ജംഗ്ഷൻ, കെ.എസ്.ഇ.ബി ഓഫീസ് പരിസരം ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.