a

മാവേലിക്കര :ഇറവങ്കര ശാന്തി ഭവനത്തിൽ പരേതനായ സി.വി നാരായണന്റെ ഭാര്യ ദേവയാനി (87) നിര്യാതയായി. മക്കൾ: ശശിധരൻ, ഇന്ദിര, ഗിരിജ. മരുമക്കൾ : രജനി, കരുണാകരൻ, ബാബു. സഞ്ചയനം 4ന് രാവിലെ 9ന്.