ചേർത്തല: വളമംഗലം-വയലാർ ഒളതല കാവിൽ റോഡിൽ വളമംഗലം കവല മുതൽ എസ്.എൻ.ജി.എം കോളേജ് വരേയുള്ള ഭാഗങ്ങളിൽ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ആറ് വരെ ഗതാഗതം നിരോധിച്ചതായി അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.