ഹരിപ്പാട്: ജലവിതരണക്കുഴലുകളുടെ അറ്റകുറ്റപ്പണികൾക്കായി പമ്പിംഗ് നിർത്തിവെക്കുന്നതിനാൽ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തൃക്കുന്നപ്പുഴ ടൗൺ, പള്ളിപ്പാട്ടു മുറി, ചേലക്കാട്, പാനൂർ തുടങ്ങിയ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ മുതൽ ഭാഗികമായി ജലവിതരണം മുടങ്ങുമെന്ന് കേരള വാട്ടർ അതോറിറ്റി ഹരിപ്പാട് അസി.എഞ്ചിനീയർ അറിയിച്ചു.