ആലപ്പുഴ: ഡിഫറെന്റലി എബിൽഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ.എ) ജില്ലാ വാർഷിക പ്രവർത്തക യോഗം നാളെ രാവിലെ 10.30ന് ഓൺലൈൻ ആയി കൂടുമെന്ന് പ്രസിഡന്റ് ടി.കെ.ബിജു അറിയിച്ചു. ലിങ്ക്: https: //meet.google.com/uom-jfqg-zgq, uom-jfqg-zgq. ഫോൺ: 9496657081, 9946207081.