tv-r
സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ വേട്ടയാടാൻ ശ്രമിക്കുന്നതിനെതിരെ ബി.ജെ.പി അരൂർ നിയോജക മണ്ഡലം കമ്മിറ്റി തുറവൂരിൽ നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ.പി.കെ ബിനോയ് ഉദ്ഘാടനം ചെയ്യുന്നു.

തുറവൂർ: സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ വേട്ടയാടാൻ ശ്രമിക്കുന്നതിനെതിരെ ബി.ജെ.പി അരൂർ നിയോജക മണ്ഡലം കമ്മിറ്റി തുറവൂരിൽ നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ.പി.കെ ബിനോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് സി.എ.പുരുഷോത്തമൻ, ,ജില്ലാ സെക്രട്ടറി വിമൽ രവീന്ദ്രൻ, സംസ്ഥാന സമിതി അംഗം സി.മധുസൂദനൻ , സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ബി. ബാലാനന്ദൻ, ജില്ലാ കമ്മിറ്റി അംഗം കൃഷ്ണപ്രസാദ് , കർഷകമോർച്ച ജില്ലാ സെക്രട്ടറി വി.ആർ ബൈജു, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻ്റ് തിരുനല്ലൂർ ബൈജു വൈസ് പ്രസിഡൻ്റ് ബിന്ദു ബെന്നി എന്നിവർ നേതൃത്വം നൽകി .