spirit-tanker

ദേശീയപാത ആലപ്പുഴ കലവൂരിൽ അപകടത്തിൽപെട്ട ടാങ്കർ ക്രൈൻ ഉപയോഗിച്ച് ഉയർത്തുന്നതോടൊപ്പം തണുപ്പിക്കാൻ വെള്ളം ഒഴിക്കുന്ന ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ. 30000 ലിറ്റർ സ്പിരിറ്റുമായി തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലേക്ക് പോയ വാഹനമാണ് അപകടത്തിൽപെട്ടത്.