കറ്റാനം: ആദ്യകാല സി പി എം, കർഷക തൊഴിലാളി യൂണിയൻ നേതാവായിരുന്ന ഒ.ദാമോദരന്റെ അനുസ്മരണദിനം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ആചരിച്ചു. അനുസ്മരണം സി.പി.എം ജില്ലാ കമ്മിറ്റിയംഗം കോശി അലക്സ് ഉദ്ഘാടനം ചെയ്തു ആർ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ബി രാമചന്ദ്രൻ പിള്ള സ്വാഗതം പറഞ്ഞു.. എ. എം. ഹാഷിർ, ആർ. ഗംഗാധരൻ, സിബി വർഗീസ്, ജി. രമേശ് കുമാർ, ബി. വിശ്വനാഥൻ, കെ. ദീപ, നികേഷ് തമ്പി എന്നിവർ സംസാരിച്ചു..