കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ വാലയിൽ ജറോം ഹെൻട്രി (63) നിര്യാതനായി. ഭാര്യ : സിബി. മക്കൾ: ശാലു(രാജഗിരി ആശുപത്രി), ശരത് (എച്ച്.പി.വേൾഡ്).