sndp
എസ്.എൻ.ഡി.പി യോഗം മണപ്രാ 5015ാം നമ്പർ ശാഖാ യോഗത്തിൽ സ്ത്രീധന വിരുദ്ധ പ്രതിഷേധ ജ്വാല സൈബർ സേനാ യുണിയൻ കമ്മറ്റി ചെയർമാൻ എ.എസ്സ്.ബിജു യോഗം ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട് : എസ്.എൻ.ഡി.പി യോഗം മണപ്രാ 5015ാം നമ്പർ ശാഖാ യോഗത്തിൽ സ്ത്രീധന വിരുദ്ധ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ശാഖാ സെക്രട്ടറി വത്സലാ സതീശൻ അദ്ധ്യക്ഷയായി, സൈബർ സേനാ യുണിയൻ കമ്മറ്റി ചെയർമാൻ എ.എസ്.ബിജു യോഗം ഉദ്ഘാടനം ചെയ്തു. വനിതാ സംഘം ഭാരവാഹികളായ പ്രമീളാ മനോജ്, ലളിതാ ഭായ്, ഗീതാവിജയകുമാർ എന്നിവർ പങ്കെടുത്തു