ഹരിപ്പാട്: മണിപ്പൂർ റൈഫിൾസ് ഉദ്യോഗസ്ഥൻ കരുവാറ്റ പട്ടാണിചിറ കരിയിൽ രമേശൻ (55) നിര്യാതനായി. മുതുകുളം വെട്ടത്ത് കടവ്, പുത്തൻ പറമ്പിൽ കുടുംബാംഗമാണ്. അതിർത്തിയിൽ ജോലിയിലിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിച്ച് നാളെ ഉച്ചക്ക് ശേഷം കരുവാറ്റയിലുള്ള വീട്ടു വളപ്പിൽ സംസ്കരിക്കും. മകൾ : രശ്മി.