ഭഗവതിപ്പടി : ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് പറയാട്ടുവിളതറയിൽ സമൃദ്ധിയിൽ ബി.സുകുമാരൻ നായർ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ : ജയ എസ്.നായർ. മക്കൾ : എസ്.ശ്രീജിത്ത്, ജ്യോതി. മരുമക്കൾ : ആർ.ശ്രീജിത്ത്, രശ്മി.