കെ എസ് യു ഹരിപ്പാട് നിയോജക മണ്ഡലം സെക്രട്ടറി ഷാനിൽ സാജൻ ,വിഷ്ണു നേതൃത്വം നൽകി
ഹരിപ്പാട് : കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനോപകരണ വിതരണത്തിന്റെ ഹരിപ്പാട് നഗരസഭ വാർഡുതല ഉദ്ഘാടനം നടന്നു. കെ എസ് യു ഹരിപ്പാട് നിയോജക മണ്ഡലം സെക്രട്ടറി ഷാനിൽ സാജൻ ,വിഷ്ണു എന്നിവർ നേതൃത്വം നൽകി