obit

ചേർത്തല: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റിട്ട. അദ്ധ്യാപിക മരിച്ചു. മുനിസിപ്പൽ 33-ാം വാർഡ്‌ ഗോപാനന്ദത്ത് വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യയും മുഹമ്മ കെ.പി. മെമ്മോറിയൽ എൽ.പി.സ്‌കൂൾ റിട്ട.അദ്ധ്യാപികയുമായ ലീലാവതിയമ്മ (89) ആണ് മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: ചന്ദ്രലേഖ( റിട്ട. എസ്.ബി.ഐ മാനേജർ ), ശ്രീലത, ജയപ്രസാദ് (കാർമ്മൽ എൻജിനിയറിംഗ്‌ കോളേജ്,ആലപ്പുഴ), പരേതനായ ജയറാം. മരുമക്കൾ : രവീന്ദ്രൻ(മുംബയ്), ശ്രീകുമാർ( റിട്ട.കെ.എസ് .ഇ.ബി ഓവർസീയർ ),ശ്രീലത, ഉഷ.