അരൂർ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബോഡി ബിൽഡർ മരിച്ചു. അരൂർ ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് ഓച്ചേരി നികർത്തിൽ ധനേഷ് (38) ആണ് മരിച്ചത്. അരൂരിലുള്ള ജിംനേഷ്യത്തിലെ പരിശീലകനായിരുന്നു. ഭാര്യ: ധന്യ. മക്കൾ: യദു കൃഷ്ണ, യാമി കൃഷ്ണ.