മിത്രക്കരി: ഊരുക്കരി നൊച്ചുവീട്ടിൽ പരേതനായ സി.എക്സ്.വർഗ്ഗീസിന്റെ ഭാര്യ മറിയാമ്മ വർഗ്ഗീസ് (88) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10.30ന് സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ :സാലിമ്മ, സാജു, സാൻസി. മരുമക്കൾ : ടോമിച്ചൻ, ജോസഫ് മാത്യു, ലൈസി.