തൃക്കൊടിത്താനം: കറുകയിൽ ജോസഫ് ലൂക്കോ (ബേബിച്ചൻ - 75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് തൃക്കൊടിത്താനം സെൻറ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: ഏലിയാമ്മ ജോസഫ് . മക്കൾ : ബീന മാത്യു; ബിന്ദു ജോസഫ്. മരുമക്കൾ : ഷാജി മാത്യു; ബിജു