ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് മൂലേശേരിയിൽ പരേതനായ വക്കച്ചന്റെ ഭാര്യ മറിയാമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുന്നപ്ര സെന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞമ്മ, ജോണിച്ചൻ, ലിസമ്മ, ലാലിച്ചൻ. മരുമക്കൾ: തങ്കച്ചൻ, കുഞ്ഞുമോൾ, തങ്കച്ചൻ, ബീന.