obit

ചേർത്തല : കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അഴത്തോട്ടുങ്കൽ അച്ചുകളത്തിൽ രവീന്ദ്രൻ (86)നിര്യാതനായി.ഭാര്യ:സ്‌നേഹലത.മക്കൾ: ടാഗോർ ,ഗീത , ബാബു, ശ്യാമള, രാജു ( കെ.എസ്.ഇ.ബി,പട്ടണക്കാട്),സുനിൽ .മരുമക്കൾ : സിന്ധു,ശാലിനി,ജയചന്ദ്രൻ,സീന, ഷീബ.