ഹരിപ്പാട്: മുട്ടം കേന്ദ്രമാക്കി ഉണർവ് ആർട്ട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റി രൂപീകരിച്ചു. ഭാരവാഹികളായി സുനി മോൻ (പ്രസിഡന്റ്), ടി.രതീഷ് (സെക്രട്ടറി), ജിതിൻ മോഹനൻ (വൈസ് പ്രസിഡന്റ്), വിബിന (ജോ.സെക്രട്ടറി), ഷഫീക്ക് (ട്രഷറർ), ആർ.അനിൽകുമാർ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.