ആലപ്പുഴ : കുതിരപ്പന്തിയിൽ പുതിയ മണ്ഡലം കമ്മിറ്റി രൂപീകരണവും നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി.
കെ.പി.സി.സി സെക്രട്ടറി എം ജോബ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.യു. കോ ഓഡിനേറ്റർ അൻസിൽ ജലീൽ അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ കൗൺസിലർ ബഷീർ കോയാപറമ്പൻ, റഹീം വെറ്റക്കാരൻ, മുനീർ കോയപറമ്പൻ, തൻസിൽ അർജുൻ തുടങ്ങിയവർ സംസാരിച്ചു.