meenakshi
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മീനാക്ഷി ആർ. രാജിനെ എസ്.എൻ.ഡി.പി.യോഗം അമ്പലപ്പുഴ യുണിയനും 406 -ാം ശാഖയും ടോപ്പ് ഹവൻ ടി.വി.എസ് മോട്ടോഴ്സും ചേർന്ന് നടത്തിയ ചടങ്ങിൽ ഡോ. സേതുരവി അനുമോദിക്കുന്നു

ആലപ്പുഴ : ഗുരുകാരുണൃം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി.യോഗം അമ്പലപ്പുഴ യുണിയനും 406 -ാം ശാഖയും ടോപ്പ് ഹവൻ ടി.വി.എസ് മോട്ടോഴ്സും ചേർന്ന് നടത്തിയ പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം ഡോ.കെ.വേണുഗോപാൽ നിർവഹിച്ചു. ശാഖാ സെക്രട്ടറി എസ് പ്രദീപ് സ്വാഗതം പറഞ്ഞു. ഡോർ.സേതുരവി , അമ്പലപ്പുഴ യൂണിയൻ കൗൺസിലർ രാജിവ് തുടങ്ങിയവർ സംസാരിച്ചു വൈസ് പ്രസിഡന്റ് പി.കെ സുഗുണാനന്ദൻ നന്ദി പറഞ്ഞു.