ttj
ബ്ലൂ ഇക്കോണമി നയരേഖയ്‌ക്കെതിരെ മത്സ്യമേഖലയിൽ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് എ.ഐ.ടി.യു.സി നേതൃത്വത്തിൽ തുമ്പോളിയിൽ നടന്ന നിൽപ്പ് സമരം ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ബ്ലൂ ഇക്കോണമി നയരേഖയ്‌ക്കെതിരെ മത്സ്യമേഖലയിൽ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു എ.ഐ.ടി.യു.സി നിൽപ്പ് സമരം സംഘടിപ്പിച്ചു. തുമ്പോളിയിൽ നടന്ന സമരം സംസ്ഥാന വൈ പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.വാസൻ അദ്ധ്യക്ഷനായി. ആർ. സുരേഷ്, ഡി.പി.മധു എന്നിവർ സംസാരിച്ചു.