gopalakrishnan

വള്ളികുന്നം: ഇലിപ്പക്കുളം സോപാനം വീട്ടിൽ ആർ. ഗോപാലകൃഷ്ണൻ നായർ (70) നിര്യാതനായി. ഭാര്യ : സുലേഖ. ജി നായർ, മക്കൾ: അഖില കൃഷ്ണൻ, നിഖില കൃഷ്ണൻ. മരുമക്കൾ : ആദർശ്, വിനീഷ്. സഞ്ചയനം 11 ന് രാവിലെ 8ന്